About Me

My photo
DUBAI/KOLLAM, UAE/India, United Arab Emirates
ഞാന്‍ രതീഷ്....ഒരു സാധാരണ പ്രവാസിയെ പോലെ ഒരുപാടു നിറം പിടിച്ച സ്വപ്നങ്ങളുമായി ഗള്‍ഫിലേക്കു വന്നവന്‍........ഈ യാത്രക്കിടയില്‍ കണ്ടു മുട്ടിയവര്‍ ധാരാളം.....അതില്‍ ചിലതെല്ലാം വീണ്ടും കണ്ടു മുട്ടുന്നു...... ഈ യാത്രക്കിടയില്‍ എനിക്കു നഷ്ട്പ്പെട്ടത് ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത എന്റെ കൌമാരവും...നഷ്ട്പ്പെട്ടു പോയ എന്റെ സ്വപ്നങ്ങളും....ഓര്‍മമകള്‍ മനസ്സിന്റെ ഏതോ ഒരു കോണില്‍ വിങ്ങി പൊട്ടുന്നു..നഷ്ട്മായതു എനിക്കേറ്റവും പ്രീയപ്പെട്ടതു...ഓര്‍മ്മകള്‍ പൈതലായി മാറുന്നു...മുറിഞ്ഞു പോയ കുറെയേറെ സൌഹ്രദങ്ങള്‍...കരിഞ്ഞു തീര്‍ന്ന എന്റെ കനവുകള്‍......ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്‍, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. പുലരികള്‍ ഇനിയും പിറന്നേക്കാം,വാനമ്പാടികള്‍ ഇനിയും പാടിയേക്കാം,എങ്കിലും... ഞാനൊരു മിന്നാമിനുങ്ങാകുകയാണ്... നിങ്ങളുടെ മനസ്സിലോരു മിന്നുവെട്ടം പകരാന്‍......!!!!!!!

Thursday, September 24, 2009

Tuesday, July 8, 2008

അമ്മ

എപ്പോഴും അതിങ്ങനെയാണു അമ്മയോടു മക്കള്‍ നിന്ദ കൊണ്ടേ നന്ദി പറഞ്ഞിട്ടിള്ളു..
പകല്‍ മുഴുവന്‍ മുലപ്പാല്‍ നല്‍കിയാലും രത്രി കരഞ്ഞുറക്കം കെടുത്താനായി ശൈശവം....
എത്ര കാര്യം പറഞ്ഞൂട്ടിയാലും പത്രങ്ങള്‍ വലിച്ചെറിയനായി ബാല്യം......
പാoങ്ങള്‍ ഏറെചൊല്ലിയാലും പഴഞ്ച്ചെനെന്നോര്‍ക്കാന്‍ കൌമാരം...
ഒറ്റയെന്നോര്‍ത്തെത്ര ഓമനിച്ചാലും തെറ്റിപിരിയാന്‍ യൌവ്വനം....
അന്ത്യമാം ചുട്ടി നശിച്ചാലും..രക്ത തുടിപ്പിന്‍സാന്ത്വനം നിഷേധിക്കാന്‍ മാധ്യമം....
ചെയ്തരോരോന്നായി പെയ്തിറങ്ങുമ്പോള്‍..
അമ്മയുടെ മിന്നുന്ന മുഖം തെളിയുന്ന വാര്‍ദധക്യം....
എപ്പോഴും അതിങ്ങനെയാണു അമ്മയോടു മക്കള്‍ നിന്ദ കൊണ്ടേ നന്ദി പറഞ്ഞിട്ടിള്ളു..
ഒടുവിലണവരോര്‍ക്കുക ഓരൊ നിമിഷവും അമ്മയകന്നു പോകും പോലെ........

സുഹ്രുത്ബന്ധം

സുഹര്‍ദ്‍ബന്ധം ഒരു മഴവില്ലാണു
വിബ്ജിയൊറില്‍ വിരുയുന്ന ഒരു മഴവില്ല്ഞാ
നും നീയുമില്ല നമ്മളേയുള്ളു എന്നു പറയുന്ന വയല
റ്റ്സ്നെഹത്തെ കുറിച്ചു മാത്രം പറയുന്ന ഇന്‍ഡിഗൊ
പരസ്പര വിസ്വശത്തിന്റെ ഇളം നീല
ഗ്രഹതുരാത്വത്തിന്റെ ഇളം പച്ച
മരണത്തെ മൊഹിക്കാത്ത് മഞ്ഞ
എല്ലാം ഒന്നെന്ന് ഒര്‍മ്മപ്പെദുത്തുന്ന ഓറഞ്ച്
ഹ്രദയരക്തം ചലിച്ച സ്നെഹ ചുവപ്പ്
അതെ സുഹര്‍ദ്‍ബന്ധം ഒരു മഴവില്ലാണു
എഴു നിറത്തില്‍ വിരിയുന്ന ഒരു മഴവില്ല്"