About Me

My photo
DUBAI/KOLLAM, UAE/India, United Arab Emirates
ഞാന്‍ രതീഷ്....ഒരു സാധാരണ പ്രവാസിയെ പോലെ ഒരുപാടു നിറം പിടിച്ച സ്വപ്നങ്ങളുമായി ഗള്‍ഫിലേക്കു വന്നവന്‍........ഈ യാത്രക്കിടയില്‍ കണ്ടു മുട്ടിയവര്‍ ധാരാളം.....അതില്‍ ചിലതെല്ലാം വീണ്ടും കണ്ടു മുട്ടുന്നു...... ഈ യാത്രക്കിടയില്‍ എനിക്കു നഷ്ട്പ്പെട്ടത് ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത എന്റെ കൌമാരവും...നഷ്ട്പ്പെട്ടു പോയ എന്റെ സ്വപ്നങ്ങളും....ഓര്‍മമകള്‍ മനസ്സിന്റെ ഏതോ ഒരു കോണില്‍ വിങ്ങി പൊട്ടുന്നു..നഷ്ട്മായതു എനിക്കേറ്റവും പ്രീയപ്പെട്ടതു...ഓര്‍മ്മകള്‍ പൈതലായി മാറുന്നു...മുറിഞ്ഞു പോയ കുറെയേറെ സൌഹ്രദങ്ങള്‍...കരിഞ്ഞു തീര്‍ന്ന എന്റെ കനവുകള്‍......ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്‍, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. പുലരികള്‍ ഇനിയും പിറന്നേക്കാം,വാനമ്പാടികള്‍ ഇനിയും പാടിയേക്കാം,എങ്കിലും... ഞാനൊരു മിന്നാമിനുങ്ങാകുകയാണ്... നിങ്ങളുടെ മനസ്സിലോരു മിന്നുവെട്ടം പകരാന്‍......!!!!!!!

Thursday, September 24, 2009